Thursday, 24 November 2016

തണുപ്പ് നിറഞ്ഞ നോട്ട് ദിനങ്ങള്‍

വരി വരിയായി നില്ക്കാന്‍ കൊതിക്കും ജനത്തിനിത് ഒരു സുവര്ണാവസരം. ഏറ്റവും നല്ല തീരുമാനം പോലും ഏറ്റവും മോശമായി നടപ്പിലാക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണം. വരി നില്ക്കുന്ന ജനം ഇത് കള്ളപണം വെളുപ്പിക്കാന്‍ എന്ന്‍ ചിന്തിക്കുമ്പോഴും സുപ്പര്‍ മാര്‍ക്കട്ടുകളിലേക്കുള്ള തള്ളിക്കയറ്റം കാണുമ്പോള്‍ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരാതിരിക്കുന്നില്ല. മാറ്റം നല്ലതാണ്. അത് ജനത്തിന്‍റെ ക്ഷേമത്തിനാകട്ടെ!

No comments:

Post a Comment